Image of Book ശ്വേതാശ്വതരോപനിഷത്ത്
  • Thumbnail image of Book ശ്വേതാശ്വതരോപനിഷത്ത്
  • back image of ശ്വേതാശ്വതരോപനിഷത്ത്

ശ്വേതാശ്വതരോപനിഷത്ത്

ISBN : 9788120039711
Language :Malayalam
Edition : April 2016
Page(s) : 320
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Swethaswatharopanishath

ഭക്തിക്കും ധ്യാനത്തിനും പ്രധാന്യം നല്‍കുന്ന ഉപനിഷത്താണിത്. ചില ബ്രഹ്മജിജ്ഞാസുക്കള്‍ ഒന്നിച്ചിരുന്ന് എന്താണ് ഈ പ്രപഞ്ചത്തിന് കാരണമായിരിക്കുന്നത് ബ്രഹ്മമാണൊ? ഏതിന്റെ ശക്തികൊണ്ടാണ് ഈ ലോകം നിലനില്‍ക്കുന്നത് എന്നിങ്ങനെയുള്ള ചോദ്യം ചോദിച്ചിട്ട് അവര്‍തന്നെ ധ്യാനയോഗാനുഗതനന്മാരായിത്തീരുകയും ഉത്തരം കണ്ടെത്തുകയാണ് ചെയ്യുന്നത്. അവര്‍ കണ്ടെത്തിയ ഉത്തരമാണ് ഈ ഉപനിഷത്തില്‍ ചര്‍ച്ചചെയ്യുന്നത്.
Write a review on this book!.
Write Your Review about ശ്വേതാശ്വതരോപനിഷത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1237 times

Customers who bought this book also purchased
Cover Image of Book ദൈവദശകം
Rs 95.00  Rs 85.00