Image of Book സംഘര്‍ഷത്തിന്റെ സംഗീതം
  • Thumbnail image of Book സംഘര്‍ഷത്തിന്റെ സംഗീതം
  • back image of സംഘര്‍ഷത്തിന്റെ സംഗീതം

സംഘര്‍ഷത്തിന്റെ സംഗീതം

Language :Malayalam
Page(s) : 40
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 40.00

Book Name in English : Sangharshaththinte Sangeetham

" ഇന്നത്തെ മലയാളകവിത വ്യര്‍ത്ഥ ജല്പന പ്രളയംസൃഷ്ടിക്കുമ്പോള്‍ അല്പമാത്ര കവികളും സിനിമാകവികളും അഗ്ര്യപൂജക്ക് അര്‍ഹരായി വിലസ്സുമ്പോള്‍ ഇത്തരം അസ്ഥിവാരത്തിനുറപ്പുള്ള ശില്പങ്ങളുടെ സൃഷ്ടാക്കളെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു അതിനു സഹായകമാവേണ്ടുന്ന നിരൂപണരംഗം ഇന്നുഅനാഥാമായി കിടക്കുന്നു കുഞ്ഞപ്പന്‍ കൊല്ലങ്കോടിനെപ്പോലെയുള്ളവര്‍ തീരെ കുറച്ചുപേരെ ഇന്നു നമുക്കുള്ളു ഈ കവിയെ തിരിച്ചറിയാന്‍ സംഘര്‍ഷത്തിന്റെ സംഗീതം എന്ന ഈ സമാഹാരം വായനക്കരെ ഏല്‍പ്പിക്കുന്നു
പി നാരായണക്കുറുപ്പ്
Write a review on this book!.
Write Your Review about സംഘര്‍ഷത്തിന്റെ സംഗീതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 699 times