Book Name in English : SAMVATHSARANGAL
ചരിത്രവും മിത്തും ഇഴചേര്‍ത്തുകൊണ്ട് ഒരു നാടിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥപറയുന്ന നോവല്‍. അടിച്ചമര്‍ത്തലിന്റെ വേദനകളും നിസ്സഹായതകളും സ്വപ്നങ്ങളും സ്പന്ദിക്കുന്ന ഈകൃതി വായനയുടെ പുതിയ അനുഭങ്ങള്‍ നല്കുന്നു. മാമ്മന്‍ മാപ്പിള നോവല്‍ അവാര്‍ഡ് ലഭിച്ച കൃതി.
Write a review on this book!. Write Your Review about സംവത്സരങ്ങള്‍ Other InformationThis book has been viewed by users 1029 times