Image of Book സന്തുഷ്ടനായ രാക്ഷസന്‍
  • Thumbnail image of Book സന്തുഷ്ടനായ രാക്ഷസന്‍
  • back image of സന്തുഷ്ടനായ രാക്ഷസന്‍

സന്തുഷ്ടനായ രാക്ഷസന്‍

Language :Malayalam
Page(s) : 12
Condition : New
no ratings yet, be the first one to rate this !

Book Name in English : Santhushtanaya Raakshasan

Book for Age +3
കരിമൂഖന്‍ ഒരു സന്തുഷ്ടനായ രാക്ഷസനായിരുന്നു. അവന്‍ സുന്ദരനും ആയിരുന്നു. പക്ഷെ അതുകൊണ്ട് മറ്റെല്ലാ രാക്ഷസന്മാര്‍ക്കും അവനോടു വലിയ അസൂയ. പാവം കരിമുഖനു മറ്റുള്ളവര്‍ സങ്കടപ്പെടുന്നത് കാണാന്‍ വയ്യ. ഉന്മേഷമാര്‍ന്ന ഈ കഥയിലൂടെ സൗന്ദ്യര്യത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചും രാക്ഷസന്മാരെക്കുറിച്ചും നമ്മുക്കുള്ള ധാരണകള്‍ സരസമായി ലഘുവായി തലതിരിച്ചിടുകയാണ് സൗമ്യ രാജേന്ദ്രന്‍.
Write a review on this book!.
Write Your Review about സന്തുഷ്ടനായ രാക്ഷസന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 540 times

Customers who bought this book also purchased