Book Name in English : soorya grahanam
കോയമ്പത്തൂര്‍ ഗാന്ധിപുരത്തിനു സമീപമുള്ള മയൂരി ഹോട്ടലിനു മുമ്പില്‍ ടാറ്റ സഫാരി നിര്‍ത്തിയിട്ട് ഔസേപ്പച്ചന് ഇറങ്ങി. അയാളോടൊപ്പം മറ്റു മൂന്നുപേരും ഇറങ്ങി. സഫാരിയുടെ സ്വിച്ച് കീ അയാള്‍ ജാഫറിനെ ഏല്‍പ്പിച്ചു. കരുണനും, സുന്ദരേശനുമായിരുന്നു മറ്റു രണ്ടുപേര്‍.Write a review on this book!. Write Your Review about സൂര്യഗ്രഹണം Other InformationThis book has been viewed by users 2724 times