Image of Book അറബിമലയാളി
  • Thumbnail image of Book അറബിമലയാളി
  • back image of അറബിമലയാളി

അറബിമലയാളി

Publisher :Green Books
ISBN : 9789393596840
Language :Malayalam
Edition : 2022
Page(s) : 96
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 123.00

Book Name in English : Arabi Malayali

മലയാളക്കരയെ സ്‌നേഹിച്ച സൈദ് എന്ന അറബിയുടെ കഥയാണിത്. ഭാഷയ്ക്കപ്പുറവും ദേശങ്ങൾക്കപ്പുറവും വളരുന്ന പ്രണയത്തിന്റെ കഥ. ജോലി തേടി അറബ് നാട്ടിലെത്തിയ ഒരു മലയാളിപെൺകുട്ടിയുടെ ഇച്ഛാശക്തിക്കും സത്യസന്ധതയ്ക്കും ദൃഢനിശ്ചയത്തിനും മുന്നിൽ പ്രണയത്തിന്റെ ശക്തിയിൽ കീഴടങ്ങേണ്ടി വന്ന അറബിയുടെ മലയാളമുഖം. നമ്മൾ കേട്ടുപരിചയിച്ച ഗദ്ദാമമാരുടെ കദനകഥകളിൽനിന്നും അർബാബ്മാരുടെ ക്രൂരതകളിൽനിന്നും വ്യത്യസ്തമായി ജോലിക്കാരെ മനുഷ്യത്വത്തോടെ സമീപിക്കുന്ന ഒരു അറബിഗൃഹത്തിലെ കാഴ്ചകൾ അനാവരണം ചെയ്യുന്ന കൃതി. പ്രണയവും പ്രതികാരവും ഭാഷാപ്രേമവും ഗ്രാമീണതയും ഒന്നിക്കുന്ന വായനാനുഭവം. സമീർ എന്ന സിനിമയുടെ സംവിധായകനിൽനിന്നും ഒരു നോവൽ.
Write a review on this book!.
Write Your Review about അറബിമലയാളി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 493 times

Customers who bought this book also purchased
Cover Image of Book ഉദയം
Rs 110.00  Rs 99.00