Image of Book അഷിതയുടെ ഹൈക്കു കവിതകള്‍
  • Thumbnail image of Book അഷിതയുടെ ഹൈക്കു കവിതകള്‍
  • back image of അഷിതയുടെ ഹൈക്കു കവിതകള്‍
  • inner page image of അഷിതയുടെ ഹൈക്കു കവിതകള്‍

അഷിതയുടെ ഹൈക്കു കവിതകള്‍

ISBN : 9788182676275
Language :Malayalam
Edition : Sep 2018
Page(s) : 100
Condition : New
3 out of 5 rating, based on 7 review(s)
Printed Book

Rs 100.00
Rs 90.00

Book Name in English : Ashithayude Haiku Kavithakal

ഈ വലിയ ലോകത്ത് ചെറുതിന്റെ സൗന്ദര്യം ആരായുന്നവര്‍ക്കായി കഥാകാരി അഷിത രചിച്ച ഹൈക്കു കവിതകള്‍. മൂന്നടികൊണ്ട് മൂലോകവും അളന്ന വാമനനെപ്പോലെ ഈ ലഘുകവിതകള്‍ വായനക്കാരന്റെ ബോധമണ്ഡലത്തില്‍ പ്രകാശിക്കുന്നു. ഗഹനമായ വനനിശ്ശബ്ദതയിലെ ചെറിയ ഇലയനക്കങ്ങളായി ഇവയോരോന്നും അനുഭവപ്പെടുന്നു.

ചെറുതിന്റെ ശക്തിസൗന്ദര്യങ്ങളെ ഹൃദയത്തില്‍ സ്വാംശീകരിക്കുന്ന ഹൈക്കു കവിതകള്‍
Write a review on this book!.
Write Your Review about അഷിതയുടെ ഹൈക്കു കവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7694 times

Customers who bought this book also purchased