Image of Book ആത്‌മാവിന്റെ പ്രതിധ്വനികൾ വാല്യം 2
  • Thumbnail image of Book ആത്‌മാവിന്റെ പ്രതിധ്വനികൾ വാല്യം 2

ആത്‌മാവിന്റെ പ്രതിധ്വനികൾ വാല്യം 2

Publisher :Sophia Books
ISBN : 9789381796436
Language :Malayalam
Edition : 3rd Edition February 2016
Page(s) : 291
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 200.00

Book Name in English : Athmavinte Prathidwanikal Vol-2

1993 മുതല്‍ ബെന്നി പുന്നത്തറ ’ശാലോം ടൈംസ്’ മാസികയിലെഴുതിയ എഡിറ്റോറിയലുകള്‍ സമാഹരിച്ചതിന്റെ നാലാം പതിപ്പ്. ലോകമെങ്ങുമുള്ള മലയാളി ക്രൈസ്തവരുടെ ആധ്യാത്മിക ജീവിതത്തില്‍ സാന്ത്വനവും ശക്തിയും പകര്‍ന്ന ഈ ദൈവിക സന്ദേശങ്ങള്‍ നിങ്ങളുടെ ജീവിതത്തെയും സമ്പന്നമാക്കും. ജീവിതാനുഭവങ്ങളുടെ ഊഷ്മളത നിറഞ്ഞ ഈ ദൈവികചിന്തകള്‍ പുതിയ ദര്‍ശനങ്ങളും പ്രചോദനങ്ങളും നിങ്ങളുടെ ആത്മീയ ജീവിതത്തിനു നല്‍കാതിരിക്കില്ല. പ്രാര്‍ത്ഥനയിലേക്കും സമര്‍പ്പണത്തിലേക്കും വിശുദ്ധീകരണത്തിലേക്കും നയിക്കുന്ന ഈ പുസ്തകം നിങ്ങളുടെ അറിവിന്‍റെ ചക്രവാളങ്ങളെ വികസിപ്പിക്കുകയും ആധ്യാത്മിക ജീവിതത്തെ തൊട്ടുണര്‍ത്തുകയും ചെയ്യുമെന്നത് തീര്‍ച്ചയാണ്
Write a review on this book!.
Write Your Review about ആത്‌മാവിന്റെ പ്രതിധ്വനികൾ വാല്യം 2
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 981 times

Customers who bought this book also purchased
Cover Image of Book കാഴ്ചവട്ടം
Rs 115.00  Rs 103.00