Image of Book ഉപജന്മം
  • Thumbnail image of Book ഉപജന്മം
  • back image of ഉപജന്മം

ഉപജന്മം

Publisher :Green Books
ISBN : 8188582697
Language :Malayalam
Edition : 2008
Page(s) : 50+
Condition : New
1 out of 5 rating, based on 6 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Upajanmam

ഉസ്താദ് കുട്ടികള്‍ക്കിഷ്ടതോഴന്‍, ജീവാത്മാക്കള്‍ക്കും പരേതാത്മക്കള്‍ക്കുമിടയില്‍ കരുണയും നഗ്മയും ജീവിതനിയോഗമാക്കിയവന്‍. നിലാവ് ചാറുന്ന മീസാന്‍ കല്ലുകള്‍ക്ക് താഴെ കബറിടങ്ങളിലും ഭൂതങ്ങള്‍ വാഴുന്ന വട്ടക്കല്ലിലും ദേശങ്ങളിലെ ജനപഥങ്ങളിലും വെളിച്ചമായി ഒഴുകിനടക്കുന്നവന്‍. സവിശേഷമായ ഒരു ഉപജന്മം വീണുകിട്ടിയിട്ടും തിന്മയുടെ മഹാസാഗരത്തില്‍ ഒറ്റപ്പെട്ടുപോകുന്നവന്‍. പിന്നെ, നദിയുടെ സമാധിയിലേക്ക് ഒരിലയെന്നോണം മെല്ലെ മെല്ലെ.
Write a review on this book!.
Write Your Review about ഉപജന്മം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2979 times

Customers who bought this book also purchased