Image of Book ഊര്‍ദ്വാംഗ രോഗങ്ങള്‍
  • Thumbnail image of Book ഊര്‍ദ്വാംഗ രോഗങ്ങള്‍
  • back image of ഊര്‍ദ്വാംഗ രോഗങ്ങള്‍

ഊര്‍ദ്വാംഗ രോഗങ്ങള്‍

ISBN : 9789381731024
Language :Malayalam
Page(s) : 88
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Urdhwanga Rogangal

ചെവി , മൂക്ക് , തൊണ്ടയോടു ബന്ധപ്പെട്ട ഭാഗങ്ങള്‍ . ശിരസ്സ് എന്നിവിടങ്ങളിലുണ്ടാകുന്ന രോഗങ്ങളെപറ്റിയും അവയ്ക്ക് ചെയ്യാവുന്ന ലഘുവും പെട്ടെന്ന് ഫലം നല്‍കുക്കവയുമായ ചികിത്സകളെ ഉള്‍പ്പെടുത്തി സാധാരണക്കാര്‍ക്കുകൂടി മനസ്സിലാകത്തക്കവിധം വളരെ ലളിതമായരീതിയില്‍ പ്രതിപാദിച്ചിട്ടുള്ളതാണ് ഈ കൃതി . ജീവിതരീതിക്കനുസൃതമല്ലാത്ത ആഹാര വിഹാരങ്ങളും മറ്റും ശീലിക്കേണ്ടിവരുന്ന ഈ കാലത്ത് സംഭവിക്കുന്ന ഏതാനും ചില രോഗങ്ങളുടെ ആയുര്‍വേദ ചികിത്സാ വിധികളാണ് ഈ കൃതിയില്‍ പ്രസ്താവിച്ചിട്ടുള്ളത്.
Write a review on this book!.
Write Your Review about ഊര്‍ദ്വാംഗ രോഗങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1383 times

Customers who bought this book also purchased