Image of Book എം.ടി.യുടെ 3 തിരക്കഥകൾ
  • Thumbnail image of Book എം.ടി.യുടെ 3 തിരക്കഥകൾ
  • back image of എം.ടി.യുടെ 3 തിരക്കഥകൾ

എം.ടി.യുടെ 3 തിരക്കഥകൾ

ISBN : 9789355495914
Language :Malayalam
Edition : 2020
Page(s) : 300
Condition : New
4 out of 5 rating, based on 2 review(s)

Book Name in English : M T yude Moonnu Thirakkathakal

തിട്ടപ്പെടുത്തിയ മാർഗങ്ങളോ സങ്കേതങ്ങളോ സ്‌ക്രീൻപ്ലേ രചയിതാവിനെ ഭരിക്കുന്നില്ല. മറ്റു സാഹിത്യസൃഷ്ടികളെന്നപോലെ തന്റെ പ്രമേയത്തെ സിനിമയുടെ സാധ്യതകളും പരിമിതികളും കണക്കിലെടുത്തുകൊണ്ട് ഏറ്റവും ശക്തമായി അവതരിപ്പിക്കുകയെന്നതാണ് അയാളുടെ ചുമതല. സാഹിത്യത്തിന്റേതായ, കാവ്യാത്മകഭാവനയുടേതായ ഒരാഴവും മാനവും നൽകാൻ കഴിഞ്ഞാൽ അയാൾ സന്തുഷ്ടനാവുന്നു…
– എം.ടി. വാസുദേവൻ നായർ

എന്ന് സ്വന്തം ജാനകിക്കുട്ടി, സുകൃതം, എവിടെയോ ഒരു ശത്രു എന്നീ സിനിമകളുടെ തിരക്കഥ. ഒപ്പം, എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയ്ക്ക് ആധാരമായ “ചെറിയ ചെറിയ ഭൂകമ്പങ്ങൾ’ എന്ന കഥയും.

എം.ടി. വാസുദേവൻ നായരുടെ മൂന്നു തിരക്കഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about എം.ടി.യുടെ 3 തിരക്കഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3151 times

Customers who bought this book also purchased