Image of Book എന്റെ ഹൃദയരാഗങ്ങള്‍ ശ്രീകുമാരന്‍ തമ്പി
  • Thumbnail image of Book എന്റെ ഹൃദയരാഗങ്ങള്‍ ശ്രീകുമാരന്‍ തമ്പി
  • back image of എന്റെ ഹൃദയരാഗങ്ങള്‍ ശ്രീകുമാരന്‍ തമ്പി

എന്റെ ഹൃദയരാഗങ്ങള്‍ ശ്രീകുമാരന്‍ തമ്പി

Publisher :Green Books
ISBN : 9789387357983
Language :Malayalam
Edition : 2019
Page(s) : 196
Condition : New
no ratings yet, be the first one to rate this !

Book Name in English : Ente Hridayaragangal Sreekumaran Thampi

സൗന്ദര്യദർശനത്തിന്റെ ലയമാധുര്യം . ആദ്ധ്യാൽമിക സൗന്ദര്യവും ആധുനികശാസ്ത്രസത്യങ്ങളും കൈകോർക്കുന്ന ആനന്ദലഹരി .അക്ഷരങ്ങളുടെ അനുഭൂതി നാദങ്ങൾ . ശ്രീവിദ്യ എന്ന ജീനിയസ് , തപൻസിൻഹയുടെ ചലച്ചിത്രദർശനം, വേണു എന്ന നന്മ തുടങ്ങിയ സിനിമാക്കാലങ്ങൾ .ഗീതയിലെ മൂന്ന് മുത്തുകൾ , പൂന്താനം , ഇടപ്പള്ളി തുടങ്ങിയവരുടെ കാവ്യപഠനങ്ങൾ പാട്ടോർമ്മകുളുടെയും സിനിമകളുടെയും സൗഹൃദങ്ങളുടെയും അകത്തളങ്ങൾ സോപാന സംഗീതംപോലെ സാർത്ഥകമായ കൃതി .
Write a review on this book!.
Write Your Review about എന്റെ ഹൃദയരാഗങ്ങള്‍ ശ്രീകുമാരന്‍ തമ്പി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2497 times

Customers who bought this book also purchased