Image of Book ഒരുമ്പെട്ടവള്‍
  • Thumbnail image of Book ഒരുമ്പെട്ടവള്‍

ഒരുമ്പെട്ടവള്‍

Language :Malayalam
Page(s) : 235
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Orumbettaval

അന്ന്‌ കുഞ്ഞ‌ന്‍ വേലയ്‌ക്ക്‌ പോയില്ല. ചിലപ്പോഴൊക്കെ അങ്ങനെയാണ്‌. എങ്ങും പോകാതെ വീട്ടിനകത്തുതന്നെ കുത്തിയിരിക്കും. നാരേണി ചറപറാ ചീത്ത വിളിക്കുന്നുണ്ടായിരുന്നു, ശപിക്കുന്നുണ്ടായിരുന്നു. പക്ഷെ അതുകൊണ്ടൊന്നും കുഞ്ഞ‌ന്‍ കുലുങ്ങിയില്ല. അവളുടെ ചെലപ്പ്‌ സഹിക്കവന്നപ്പോള്‍ അവ‌ന്‍ കൂത്തിച്ചിമോളെ എന്നു വിളിച്ചുകൊണ്ട്‌ രണ്ടു കൊടുക്കാ‌ന്‍ വേണ്ടി ചാടി പുറപ്പെട്ടതാണ്‌ അന്നേരം. പക്ഷേ നാരേണി മടാളുകൊണ്ട്‌ തേങ്ങ പൊതിക്കുകയായിരുന്നു.
‘എന്റ കൈയ്യിലിരിക്കുന്നതു കണ്ടോ... അധികം ചാടിയാലൊണ്ടല്ലോ...’ അവള്‍ മടാള്‍ നീട്ടിപ്പിടിച്ചു.
Write a review on this book!.
Write Your Review about ഒരുമ്പെട്ടവള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3795 times

Customers who bought this book also purchased