Image of Book ഒരു കമ്മ്യൂണിസ്റ്റിന് പടിയിറങ്ങുമ്പോള്‍ പറയാനുള്ളത്
  • Thumbnail image of Book ഒരു കമ്മ്യൂണിസ്റ്റിന് പടിയിറങ്ങുമ്പോള്‍ പറയാനുള്ളത്

ഒരു കമ്മ്യൂണിസ്റ്റിന് പടിയിറങ്ങുമ്പോള്‍ പറയാനുള്ളത്

ISBN : 9788130014548
Language :Malayalam
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Oru Communist Padiyirangumbol Parayanullathu

സമുന്നതനേതാക്കള്‍ക്കു മാത്രമല്ല,പ്രസ്ഥാങ്ങളില്‍നിന്നും പടിയിറങ്ങിപ്പോകുന്ന സാധാരണക്കാര്‍ക്കും പറയാനുണ്ട് പലതും. മാര്‍ക്‌സിസം, ലെനിസിസം, കമ്മ്യൂണിസം...ദര്‍ശനങ്ങളെ കീറിമുറിച്ച പരിശോധനയല്ല,പ്രായോഗികതലത്തില്‍ പിഴയ്ക്കുന്നതെവിടെയെന്ന നിരീക്ഷണങ്ങള്‍ മാത്രം. ഒരായുസ്സ് മുഴുവന്‍കമ്മ്യൂണിസത്തിനായി അദ്ധ്വാനിച്ച ആശയങ്ങളെ ജീവിതശൈലിയായി സ്വീകരിച്ച മാധവേട്ടന് പടിയിറങ്ങുമ്പോള്‍ പറയാനുള്ളത്...
Write a review on this book!.
Write Your Review about ഒരു കമ്മ്യൂണിസ്റ്റിന് പടിയിറങ്ങുമ്പോള്‍ പറയാനുള്ളത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1071 times

Customers who bought this book also purchased