Book Image
  • കഥകഥ പൈങ്കിളി
  • back image of കഥകഥ പൈങ്കിളി

കഥകഥ പൈങ്കിളി

ഒരു സംഘം ലേഖകര്‍

കഥകഥ പൈങ്കിളി
Following are the 6 items in this package
Printed Book

Rs 974.00
Rs 877.00

1)  മൂല്യബോധ കഥകള്‍ by പയ്യന്നൂര്‍ കെ എം വാസുദേവന്‍ നമ്പീശന്‍

Rs 60.00
സര്‍വകലാ പ്രസക്തവും അനന്തകാലമൂല്യവുമുള്ള പുണ്യകഥകളുടെ അക്ഷയപാത്രങ്ങളാണ് നമ്മുടെ പുരാണേതിഹാസങ്ങള്‍.
മൂല്യബോധ കഥകള്‍

2)  മുത്തശ്ശി രാമായണം by ഒരു സംഘം ലേഖകര്‍

Rs 160.00
Rs 144.00
രാമായണകഥ കേട്ട് വളരുന്ന ബാല്യം ധന്യമാണ്. എല്ലാവിധ നന്മകളും അവരില്‍ നട്ടുവളര്‍ത്താന്‍
രാമായണകഥ ഉപകരിക്കും. - സി. രാജഗോപാലാചാരി
രാമായണകഥ കുട്ടികള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ ലളിതമായും സരസമായും അവതരിപ്പിക്കുന്നു
മുത്തശ്ശി രാമായണം

3)  മഹാഭാരതത്തിലെ ജന്തുകഥകള്‍ by ദേവന്‍ മാസ്റ്റര്‍

Rs 90.00
മഹാഭാരതത്തിലെ ജന്തുകഥകള്‍
മഹാഭാരതത്തിലെ ജന്തുകഥകള്‍

4)  മഹാഭാരതത്തിലെ പക്ഷിക്കഥകള്‍ by ദേവന്‍ മാസ്റ്റര്‍

Rs 90.00
മഹാഭാരതത്തിലെ പക്ഷിക്കഥകള്‍
മഹാഭാരതത്തിലെ പക്ഷിക്കഥകള്‍

5)  മാലി രാമായണം by വി മാധവന്‍ നായര്‍

Rs 180.00
Rs 162.00
വാല്മീകി വിരചിതമായ രാമകഥാമാധുരി അതേ മധുരം രസവും നിലനിര്‍ത്തി മാലി കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്തിരിക്കുന്നു.
മാലി രാമായണം

6)  ബൈബിൾ കഥകൾ - ദാവീദും ഗോലിയാത്തും മറ്റു കഥകളും by പ്രൊഫ സാം പനംകുന്നില്‍

Rs 399.00
Rs 359.00
ബൈബിൾ പഴയ നിയമം പശ്ചാത്തലമാക്കിയുള്ള കഥകളുടെ സമാഹാരം. ആദാമിന്റെ സന്തതികൾ, യാക്കോബിന്റെ മക്കൾ, ദാവീദിന്റെ സിംഹാസനം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായി രസകരവും വായനപ്രദവുമായ ബൈബിൾ കഥകൾ കുട്ടികൾക്കായി പുനരാഖ്യാനം ചെയ്തിരിക്കുകയാണ് ഈ പുസ്തകത്തിൽ. നന്മയും ഭക്തിയും ചേരുന്ന കഥകൾ കുട്ടികൾക്ക് ഗുണപാഠകഥകൾ എന്നരീതിയിലും ഉപകാരപ്പെടും.
ബൈബിൾ കഥകൾ - ദാവീദും ഗോലിയാത്തും മറ്റു കഥകളും
Write a review on this book!.
Write Your Review about കഥകഥ പൈങ്കിളി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2083 times