Image of Book കരിയര്‍ ജാലകം
  • Thumbnail image of Book കരിയര്‍ ജാലകം
  • back image of കരിയര്‍ ജാലകം

കരിയര്‍ ജാലകം

Language :Malayalam
Edition : 2013
Page(s) : 155
Condition : New
3 out of 5 rating, based on 7 review(s)

Book Name in English : Career Jalakam

ഏതു കോഴ്സ് തിരഞ്ഞെടുക്കണം അതീവ ശ്രദ്ധയോടെ ഏറെ ആലോചിച്ചുവേണം നിങ്ങളുടെ കരിയര്‍ തിരഞ്ഞെടുക്കാന്‍, സ്വന്തം അഭിരുചികള്‍ താത്പര്യങ്ങള്‍, പഠന കഴിവുകള്‍ ആഗ്രഹിക്കുന്ന ജീവിത ശൈലി വ്യക്തിത്വ സവിശേഷത, വിശ്വസിക്കുന്ന മൂല്യങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വിലയിരുത്തിവേണം പഠനമര്‍ഗ്ഗം നിശ്ചയിക്കുവാന്‍. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പഠന വഴികള്‍ കണ്ടെത്താന്‍ സഹായകമായ ഗ്രന്ഥം.
Write a review on this book!.
Write Your Review about കരിയര്‍ ജാലകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1874 times

Customers who bought this book also purchased