Image of Book കാക്കാലന്മാരും കാക്കലഭാഷയും
  • Thumbnail image of Book കാക്കാലന്മാരും കാക്കലഭാഷയും
  • back image of കാക്കാലന്മാരും കാക്കലഭാഷയും

കാക്കാലന്മാരും കാക്കലഭാഷയും

ISBN : 9788120040502
Language :Malayalam
Edition : June 2016
Page(s) : 162
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Kakkalanmarum Kakkalabhashayum

ഒരു ജനവിഭാഗമാണ്. കുരങ്ങുകളി, കൈനോട്ടവും ഫലംപറയലും, പച്ചകുത്ത്, പല്ലുരാകൽ, ജാലവിദ്യ, കാതുകുത്ത്, വൈദ്യം തുടങ്ങിയ ജോലികൾ ചെയ്ത് നാടോടികളായി കഴിഞ്ഞിരുന്നവരാണ് ഇവർ. കാക്കാല സമുദായാംഗങ്ങളുടെ തനതുഭാഷയും സംസ്കാരവും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. പുതുതലമുറ മലയാളം തന്നെയാണ് സംസാരിക്കുന്നത്. നാശോന്മുഖമായിക്കഴിഞ്ഞ ഈ ഭാഷയുടെയും സംസ്കാരത്തിന്റെയും വിലമതിക്കാനാവാത്ത രേഖപ്പെടുത്തലുകൾ കാക്കാല സമുദായാംഗകൂടിയായിരുന്ന യശശ്ശരീരനായ സി പി വിക്രമൻ ഈ പുസ്തകത്തിലൂടെ പ്രതിപാദിക്കുന്നു.
Write a review on this book!.
Write Your Review about കാക്കാലന്മാരും കാക്കലഭാഷയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 973 times

Customers who bought this book also purchased