Image of Book കാഫ്ക്കയുടെ പ്രണയലേഖനങ്ങള്‍
  • Thumbnail image of Book കാഫ്ക്കയുടെ പ്രണയലേഖനങ്ങള്‍
  • back image of കാഫ്ക്കയുടെ പ്രണയലേഖനങ്ങള്‍

കാഫ്ക്കയുടെ പ്രണയലേഖനങ്ങള്‍

Publisher :Pappion
ISBN : 9788187474739
Language :Malayalam
Edition : 2014
Page(s) : 125
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Kafkayude pranaya lekhanangal

മനുഷ്യന്റെ ആന്തരിക പീഢാനുഭവങ്ങളെ ലോകത്തിന്റെ വ്യഥയാക്കി മാറ്റിയ ഫ്രാ‌ന്‍സ് കാഫ്ക്ക 20 -ആം നൂറ്റാണ്ടിലെ മഹാനായ എഴുത്തുകാരനാണ് . പ്രണയത്തിന്റെ സംഘര്‍ഷങ്ങളും വേദനകളും അനുഭവിച്ച കാഫ്കയുടെ പ്രണയ ലേഖനങ്ങളുടെ സമാഹാരം . “ നാം കിടക്ക പങ്കു വച്ചു , പുരുഷന്റെ ജോലി എന്നു നീ വിളിച്ചു പുഛിച്ച ആ അരമണിക്കൂറിനും ഇന്നത്തെ പകലിനുമിടയില്‍ എന്നെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത ഒരു അഗാധത അനുഭവപ്പെടുന്നു . ഒരു പക്ഷെ ................. പുസ്തകത്തില്‍ നിന്ന് പരിഭാഷ കെ എ ആന്റണി .
Write a review on this book!.
Write Your Review about കാഫ്ക്കയുടെ പ്രണയലേഖനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3041 times

Customers who bought this book also purchased