Image of Book ഗ്രാന്‍ഡ് ഫിനാലെ
  • Thumbnail image of Book ഗ്രാന്‍ഡ് ഫിനാലെ
  • back image of ഗ്രാന്‍ഡ് ഫിനാലെ

ഗ്രാന്‍ഡ് ഫിനാലെ

ISBN : 9788182660434
Language :Malayalam
Edition : 2014
Page(s) : 151
Condition : New
2 out of 5 rating, based on 5 review(s)

Book Name in English : Grand Finale

നിക്കോലസ് പാര്‍ക്കിന്റെ മെസേജ് ഇ‌ന്‍ ദി ബോട്ടില്‍ എന്ന നോവലിനെന്ന പോലെ “ ഗ്രാ‌ന്‍ഡ് ഫിനാലെ ” നിറയെ കടലും വെള്ളവുമാണ്. ഇത്രയും വെള്ളം നിറഞ്ഞു പരക്കുന്ന ഒരു നോവല്‍ ഞാ‌ന്‍ കണ്ടിട്ടില്ല . നോവല്‍ തുടങ്ങുന്നതു തന്നെ ‘ ഇരുട്ട് പരന്നിട്ടുംകണ്ണിലേക്ക് കയറുന്ന കടലിനെപ്പുറിച്ച് പറഞ്ഞുകൊണ്ടാണ്. മലയാളത്തില്‍ മറ്റൊരു നോവലിലും തകഴിയുടെ ചെമ്മീനില്‍ പ്പോലും ഇങ്ങനെ വ്യത്യസ്ഥ ഭാവങ്ങളില്‍ കടല്‍ കാണാ‌ന്‍ കഴിയില്ല. – എം മുകുന്ദ‌ന്‍
Write a review on this book!.
Write Your Review about ഗ്രാന്‍ഡ് ഫിനാലെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1831 times

Customers who bought this book also purchased