Image of Book ജീവിതം കത്തുകള്‍
  • Thumbnail image of Book ജീവിതം കത്തുകള്‍
  • back image of ജീവിതം കത്തുകള്‍

ജീവിതം കത്തുകള്‍

ISBN : 9789385269417
Language :Malayalam
Edition : Nov 2015
Page(s) : 273
Condition : New
2 out of 5 rating, based on 3 review(s)
Printed Book

Rs 230.00
Rs 207.00

Book Name in English : Jeevitham Kathukal

കഴിഞ്ഞ നുറ്റാണ്ടില്‍ സിമോന്‍ ദി ബുവെയെ പൊലെ ആരാധിക്കപ്പെടുകയും എന്നാല്‍ അതുപോലെ വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുള്ള ധൈഷണിക വ്യക്തിത്വങ്ങള്‍ അധികമല്ല. സെക്കന്റ് സെക്സ് എന്ന കൃതിയിലൂടെ അവര്‍ തുടക്കമിട്ട ഫെമിനിസ്റ്റ് പ്രസ്ഥാനം അനേകലക്ഷം സ്ത്രീകളുടെ ജീവിതമാണ് മാറ്റിവച്ചത്. ഫെമിനിസത്തെപ്പറ്റി മഷിയേറെ ഒഴുകിട്ടുണ്ടെങ്കിലും, സിമോന്‍ ദി ബുവെയുടെ ദര്‍ശനങ്ങള്‍ക്ക് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. തത്ത്വചിന്തക, നോവലിസ്റ്റ്, ആക്റ്റിവിസ്റ്റ് എന്നിങ്ങനെ വിവിധ നിലകളില്‍ നാല്പത് വര്‍ഷത്തോളം ഫ്രഞ്ച് ബുദ്ധിജീവിതത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ ദി ബുവെയുടെ ജീവിതകഥയാണ് ഈ പുസ്തകം.

ഫെമിനിസത്തിന്റെ പ്രാധാന്യം കൂടിവരുന്ന നമ്മുടെ കാലത്ത് ഈ സമാഹാരം കൂടുതല്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ ശബ്ദം കേള്‍പ്പിക്കാനുള്ള പ്രചോദനമാകും.
Write a review on this book!.
Write Your Review about ജീവിതം കത്തുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 948 times

Customers who bought this book also purchased