Image of Book ടാക്സിയും ഡ്രൈവറും കാമുകിയും
  • Thumbnail image of Book ടാക്സിയും ഡ്രൈവറും കാമുകിയും
  • back image of ടാക്സിയും ഡ്രൈവറും കാമുകിയും

ടാക്സിയും ഡ്രൈവറും കാമുകിയും

ISBN : 9788182675223
Language :Malayalam
Edition : 2018
Page(s) : 100
Condition : New
3 out of 5 rating, based on 51 review(s)
Printed Book

Rs 140.00
Rs 126.00

Book Name in English : Taxi Driverum Kamukiyum

ഉച്ചച്ചൂടിലേക്ക്, മട്ടാഞ്ചേരി തെരുവിലേക്ക് മിക്കേല ഇറങ്ങിനടന്നു. ചരിത്രത്തിലേക്കുള്ള നുഴഞ്ഞുകയറ്റംപോലെ മട്ടാഞ്ചേരിയിലെ പഴമക്കാര്‍ക്കിടയിലൂടെ മിക്കേല അലഞ്ഞു. മുന്‍പറിഞ്ഞുവെച്ച വിവരങ്ങളിലൂടെ ചില വീടുകള്‍ കയറിയിറങ്ങി. ഓരോ വീടും അവളെ നിരാശപ്പെടുത്തി. വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടു സ്‌നേഹങ്ങള്‍ അവരുടെ ഇഷ്ടങ്ങളെ മൗനമായി കൈമാറിയതോര്‍ക്കുന്തോറും മിക്കേലയുടെ നോട്ടങ്ങള്‍ തെരുവിലൂടെ ചുറ്റിയടിച്ചു. ആ തെരുവിനെ അവള്‍ ഒരാവേശത്തോടെ ശ്വസിച്ചുകൊണ്ടിരുന്നു…

ടാക്‌സി ഡ്രൈവറും കാമുകിയും, അച്ഛന്‍ തൊടാത്ത ആകാശം എന്നിങ്ങനെ അഴിച്ചുതുടങ്ങിയാല്‍ കൂടുതല്‍ക്കൂടുതല്‍ കുരുങ്ങിപ്പോകുകയും അറിഞ്ഞുതുടങ്ങിയാല്‍ കൂടുതല്‍ക്കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യുന്ന മനുഷ്യവ്യസനങ്ങളുടെ കൊടുംവേനല്‍ അനുഭവിപ്പിക്കുന്ന രണ്ടു നോവലെറ്റുകള്‍.
Write a review on this book!.
Write Your Review about ടാക്സിയും ഡ്രൈവറും കാമുകിയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1267 times

Customers who bought this book also purchased
Cover Image of Book കടലോളം പച്ച
Rs 180.00  Rs 162.00