Image of Book ടി പത്മനാഭന്റെ പ്രഭാഷണങ്ങൾ
  • Thumbnail image of Book ടി പത്മനാഭന്റെ പ്രഭാഷണങ്ങൾ
  • back image of ടി പത്മനാഭന്റെ പ്രഭാഷണങ്ങൾ

ടി പത്മനാഭന്റെ പ്രഭാഷണങ്ങൾ

ISBN : 9788182677524
Language :Malayalam
Edition : 2019
Page(s) : 108
Condition : New
2 out of 5 rating, based on 7 review(s)
Printed Book

Rs 125.00
Rs 112.00

Book Name in English : T Padmanabhante Prabhashanangal

മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി. പത്മനാഭന്റെ പ്രഭാഷണങ്ങളുടെ സമാഹാരം. മലയാള കഥയിൽ വലിയ ചർച്ചകൾക്കും സംവാദങ്ങൾക്കും തുടക്കം കുറിച്ച കാരൂർ പ്രഭാഷണമടക്കം പതിനാല് പ്രസംഗങ്ങൾ. നിലപാടുകളിൽ ഉറച്ചുനില്ക്കുന്ന, നിർഭയനായ ഒരെഴുത്തുകാരനെ ഈ പ്രഭാഷണങ്ങളിൽ കണ്ടെത്താം.
എഴുത്തുകാരന്റെ ജീവിതത്തിലേക്കും കഥാലോകത്തേക്കും ജാലകം തുറന്നിടുന്ന പ്രഭാഷണങ്ങൾ
Write a review on this book!.
Write Your Review about ടി പത്മനാഭന്റെ പ്രഭാഷണങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1758 times

Customers who bought this book also purchased