Image of Book തിരുക്കുറള്‍
  • Thumbnail image of Book തിരുക്കുറള്‍
  • back image of തിരുക്കുറള്‍

തിരുക്കുറള്‍

ISBN : 9788120040465
Language :Malayalam
Edition : June 2016
Page(s) : 932 , Cover : Hardcover
Condition : New
4 out of 5 rating, based on 13 review(s)
Printed Book

Rs 500.00
Rs 450.00

Book Name in English : Thirukkural

കേവലം ഒരുകാവ്യത്തിനപ്പുറം ഉപനിഷത്ത്, പുരാണേതിഹാസങ്ങള്‍ എന്നിവയോടൊപ്പം നില്‍ക്കുന്ന ശ്രേഷ്ഠഗ്രന്ഥമാണ് തിരുക്കുറള്‍. പുരുഷാര്‍ഥങ്ങളില്‍ ധര്‍മം, അര്‍ഥം,കാമം എന്നിവയുടെ പൂര്‍ണസാക്ഷാല്‍ക്കാരം എന്തെന്ന് കാട്ടിത്തരുന്ന ഈ മഹദ് ഗ്രന്ഥത്തിന്റെ മലയാള വ്യാഖ്യാനവും വിവര്‍ത്തനവും ബഹുഭാഷാപണ്ഡിതനായ കെ.ജി ചന്ദ്രശേഖരന്‍ നായര്‍ നിര്വഹിച്ചിരിക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് രചിക്കപ്പെട്ട ഈ സുഭാഷിതഗ്രന്ഥം മാനവരാശിക്ക് വിലമതിക്കാനാവാത്ത മുതല്‍ക്കൂട്ടുതന്നെയാണ്.
Write a review on this book!.
Write Your Review about തിരുക്കുറള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2566 times

Customers who bought this book also purchased
Cover Image of Book ആതി
Rs 325.00  Rs 305.00