Image of Book തീര്‍ത്ഥാടനം
  • Thumbnail image of Book തീര്‍ത്ഥാടനം
  • back image of തീര്‍ത്ഥാടനം

തീര്‍ത്ഥാടനം

Publisher :Green Books
ISBN : 9798184230078
Language :Malayalam
Edition : 2008
Page(s) : 50+
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 45.00

Book Name in English : Theerthadanam

മറാഠിയിലെ ദലിത് സാഹിത്യകാരന്മാരില്‍ പ്രാതഃസ്മരണീയനാണ് ബാബുറാവ് ബാഗുള്‍. മഹാരാഷ്ട്രത്തിലെ ദലിതരുടെ ജീവിത സമസ്യകളും അവരനുഭവിക്കുന്ന അതിക്രൂരമായ സാമൂഹ്യ ചൂഷണവും ബാഗൂളിന്റെ രചനകളിലെ മുഖ്യപ്രമേയമാണ്. കഥാകൃത്തും നോവലിസ്റ്റുമായ ബാബുറാവ് ബാഗൂളിന്റെ വിഖ്യാത കൃതികളില്‍ ഒന്നാണ് തീര്‍ത്ഥാടനം എന്ന ഈ ചെറുനോവല്‍. മറാഠിയില്‍ നിരവധി പതിപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകമാണിത്.
വിവര്‍ത്തനം: ദാമോദരന്‍ കാളിയത്ത്
Write a review on this book!.
Write Your Review about തീര്‍ത്ഥാടനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2468 times

Customers who bought this book also purchased