Image of Book തോറ്റങ്ങള്‍
  • Thumbnail image of Book തോറ്റങ്ങള്‍

തോറ്റങ്ങള്‍

Language :Malayalam
Page(s) : 70
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Thottangal

മണ്ണിനേയും മണ്ണിന്റെ ജന്മസത്യമറിഞ്ഞ മനുഷ്യരേയും വീണ്ടെടുക്കുവാനുള്ള ഒരെഴുത്തുകാരന്റെ സാഹസികയാത്രയാണ് ഈ നോവല്‍. ചത്തവനു നാവേറു പാടുമ്പോള്‍ അവന്‍ വാക്കുകളിലൂടെ വളര്‍ന്നുയര്‍ന്ന് അതികായനാവുന്ന അനുഭവം മലയാളത്തിന് ആദ്യം തന്ന നോവല്‍.
reviewed by Anonymous
Date Added: Sunday 9 Jul 2023

കാലഘട്ടത്തിന്റെ മാറ്റങ്ങൾ തൊഴിൽ നഷ്ടമാകുന്ന ഒരു കടത്തുകാരൻ\r\nപണം കായ്ക്കുന്ന മരം എന്ന ചിന്തകൾ പേറുന്ന കടത്തുകാരൻ \r\nവിഷമതകൾ ഉള്ളിലൊതുക്കി ഇന്നലകളുടെ മധുരസ്മരണകളിൽ ജീവിക്കുന്ന നായിക

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about തോറ്റങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2313 times