Image of Book നീലാകാശത്തിൽ നിന്ന്
  • Thumbnail image of Book നീലാകാശത്തിൽ നിന്ന്
  • back image of നീലാകാശത്തിൽ നിന്ന്

നീലാകാശത്തിൽ നിന്ന്

Publisher :Green Books
ISBN : 9789388830447
Language :Malayalam
Edition : Sep 2019
Page(s) : 388
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Neelakaasathil Ninnu

മനുഷ്യശരീരം ശീതീകരിച്ച് ദ്രാവക നൈട്രജനില്‍ നിരവധി വര്‍ഷങ്ങള്‍ സൂക്ഷിക്കുകയും പിന്നീട് മഞ്ഞ് ഉരുക്കി ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന പരീക്ഷണത്തിന് വിധേയനാകുന്ന ഇന്നക്കെഞ്ചി. ശരീരത്തിന് നൂറില്‍ കൂടുതല്‍ വര്‍ഷങ്ങള്‍ പ്രായമുണ്ടെങ്കിലും പ്രണയിനിയായിരുന്ന അനസ്താസ്യയുടെ പേരക്കുട്ടിയെ വിവാഹം കഴിക്കാന്‍ കഴിയുന്ന യൗവ്വനവും പ്രസരിപ്പും മനസ്സും അയാള്‍ക്ക് സ്വായത്തമായിരുന്നു. അയാള്‍ കണ്ടെത്തുന്ന ഭൂതകാലം റഷ്യന്‍ വിപ്ലവത്തിന്റെ സന്തോഷകരമല്ലാത്ത അദ്ധ്യായങ്ങളാണ്. 1923ല്‍ സളോവ്ത്‌സ്‌കി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അകപ്പെട്ടുപോയ ഇന്നക്കെഞ്ചി പെത്രോവിച്ച് എന്ന ഒരു സാധാരണ മനുഷ്യന്‍ നീലാകാശത്തിന്റെ വര്‍ത്തമാനകാലത്തിലിരുന്ന് ചരിത്രത്തിന്റെ പൊരുള്‍ തേടുന്നു.
Write a review on this book!.
Write Your Review about നീലാകാശത്തിൽ നിന്ന്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1696 times

Customers who bought this book also purchased
Cover Image of Book അതേ കടല്‍
Rs 325.00  Rs 292.00