Book Image
  • പറയാം നമുക്ക് കഥകൾ
  • back image of പറയാം നമുക്ക് കഥകൾ

പറയാം നമുക്ക് കഥകൾ

ഒരു സംഘം ലേഖകര്‍

പറയാം നമുക്ക് കഥകൾ
Following are the 5 items in this package
Printed Book

Rs 690.00
Rs 621.00

1)  ഹാപ്പി by ശ്രീബാലാ കെ മേനോന്‍

Rs 110.00
Rs 103.00
ഇതൊരു കുഞ്ഞിക്കുട്ടിയുടെ കഥയാണ്.പേര് നൂനു. നൂനുവിന് ഒരു പട്ടികുട്ടിയുണ്ട്. നല്ല ഭംഗിയുള്ള ഒരു പട്ടി ക്കുട്ടി നൂനു അതിനെ ഹാപ്പി എന്നാ വിളിക്കുക.ഹാപ്പിയ്ക്കു ഒരു കഥയുണ്ട്. അത് എന്താണെന്ന് അറിയേണ്ടേ? അപ്പൊ നമുക്ക് വായിച്ചു തുടങ്ങാം.
ഹാപ്പി

2)  പറയാം നമ്മുക്കു കഥകള്‍ by അഷിത

Rs 120.00
Rs 113.00
കഥയമ്മയുടെ കയ്യിലെ ഭണ്ഡത്തില്‍ നിറയെ കഥകളാണ്. അതിന്റെ ഉള്ളില്‍ ഓറഞ്ചിട്ടാല്‍ ഉടനെ വരും ഓറഞ്ചിഉക്കുറിച്ചൊരുകഥ. ഒരു പഴമിട്ടാല്‍ ഉടനെ വരും വാഴയെക്കുറിച്ചൊരു കഥ. ചിന്നുവും, പപ്പിയും,പൂച്ചയും കല്യാണിപ്പശുവും മെഹര്‍ബാ കോഴിയും, കശ്മല കാക്കയും കഥയമ്മയുട ഭണ്ഡത്തില്‍ നിന്നും എടുത്തുകൊണ്ടുവരുന്ന കഥകളാണ് “പറയാം നമുക്കു കഥകള്‍“ അഷിത എന്ന കഥയമ്മ കൊച്ചുമകളായ ചിന്നുവിന് തന്റെ ഭാണ്ഡത്തി നിന്ന് പുറത്തെടുത്ത 31 മനോഹരമായ കുഞ്ഞുകഥകള്‍.
പറയാം നമ്മുക്കു കഥകള്‍

3)  Chinnu and Friennds by അഷിത

Rs 150.00
Rs 141.00
Story man’s bundle is full of stories
Chinnu and Friennds

4)  കൊച്ചുരാജകുമാരന്‍ by അഷിത

Rs 110.00
Rs 103.00
വിശ്വോത്തര ക്ലാസിക്കുകളില്‍ ഒന്നായ കൊച്ചുകുമാരന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ രസിക്കുന്ന ഒരു പുസ്തകമാണ്. വായിച്ചു കഴിഞ്ഞ ശേഷവും ഇതിലെ ഒരോ കഥാപാത്രവും മനസ്സില്‍ നിന്നും മായാതെ നില്‍ക്കും.
കൊച്ചുരാജകുമാരന്‍

5)  അങ്ങനെ ഒരു മാമ്പഴക്കാലം by അജോയ് കുമാര്‍ എം എസ്

Rs 200.00
ഒരു മാമ്പഴക്കാലം,2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള സംസ്ഥാന അവാർഡ് നേടിയ പുസ്തകം ,ആയിരങ്ങൾ നെഞ്ചിലേറ്റിയ പുസ്തകത്തിന്റെ എട്ടാം പതിപ്പ്

എല്ലാവരുടെയും മനസ്സില്‍ ബാല്യകാല സ്മൃതികള്‍ ഉണര്‍ത്തുന്ന അത്യന്തം രസകരമായ സംഭവപരമ്പരകള്‍ നിറഞ്ഞ ഒരു കൃതി. പൊട്ടിചിര്‍പ്പിച്ചും കണ്ണുനനയിച്ചും ഒക്കെ ഈ കഥകള്‍ നിങ്ങളെ നഷ്ടബാല്യത്തിന്റെ ആദിനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകും എന്ന കാര്യം ഉറപ്പ്.ഒറ്റയിരുപ്പിന്‌ വായിച്ചുതീര്‍ക്കാവുന്ന അപൂര്‍വ്വ കൗതുകങ്ങളുള്ള ഒരു സമാഹാരം 2011-ലെ മികച്ച കൃതിക്കുള്ള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് , ഇന്‍ഡ്യന്‍റൂമിനേഷന്‍സ് അവാര്‍ഡ് എന്നിവ നേടിയകൃതി.
അങ്ങനെ ഒരു മാമ്പഴക്കാലം
Write a review on this book!.
Write Your Review about പറയാം നമുക്ക് കഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1849 times

Customers who bought this book also purchased