Image of Book പറയാൻ ബാക്കി വച്ച കാര്യങ്ങൾ
  • Thumbnail image of Book പറയാൻ ബാക്കി വച്ച കാര്യങ്ങൾ
  • back image of പറയാൻ ബാക്കി വച്ച കാര്യങ്ങൾ

പറയാൻ ബാക്കി വച്ച കാര്യങ്ങൾ

Publisher :Green Books
ISBN : 9789387357419
Language :Malayalam
Edition : Sep 2018
Page(s) : 326
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 370.00
Rs 333.00

Book Name in English : Parayan Bakkivecha Karyangal

വൻകരകളിലെവിടെയോ നിലകൊള്ളുന്ന അജ്ഞാതമായ ഒരു കുടുംബജീവിതത്തിന്റെ ഉള്ളറകളിലേക്ക് തുറന്നുവെച്ച ജാലകങ്ങൾ. ഇണക്കവും പിണക്കവും വിഷാദവും ഇടകലർന്ന രാഗതാളങ്ങൾ ഒരു പുഴപോലെ ഒഴുകുന്നു. സർഗാത്മകതയും ഊർജ്ജവും സൗന്ദര്യവും ഒരു മഴവില്ല് പോലെ തെളിയുന്നു. എല്ലാ കഷ്ടനഷ്ട്ടങ്ങൾക്കുമപ്പുറം ജീവിതം നിങ്ങളെ എപ്പോഴും മോഹിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന സത്യം വെളിപ്പെടുത്തുന്നു. ഇറാനിലെ അബദൻ ഭൂമികയിൽ വച്ച് എഴുതപ്പെട്ടത്. തകരാത്ത സോവിയേറ്റ് കാലഘട്ടത്തെയും ഇസ്ലാമിക വിപ്ലവത്തിന്റെ പൂർവ്വകാലഘട്ടത്തെയും ഈ കൃതി പ്രതിനിധീകരിക്കുന്നു. വിവർത്തനം രമ മേനോൻ
Write a review on this book!.
Write Your Review about പറയാൻ ബാക്കി വച്ച കാര്യങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1003 times

Customers who bought this book also purchased
Cover Image of Book വാങ്ക്
Rs 110.00  Rs 99.00