Image of Book പുളിനെല്ലി സ്റ്റേഷന്‍
  • Thumbnail image of Book പുളിനെല്ലി സ്റ്റേഷന്‍
  • back image of പുളിനെല്ലി സ്റ്റേഷന്‍

പുളിനെല്ലി സ്റ്റേഷന്‍

Publisher :DC Books
ISBN : 9789353902278
Language :Malayalam
Edition : Jan 2020
Page(s) : 198
Condition : New
2 out of 5 rating, based on 2 review(s)
Printed Book

Rs 210.00
Rs 189.00

Book Name in English : Pulinelli Station

രചനാകൗശലവും രൂപഭദ്രതയുമല്ല ജീവിതത്തിന്റെ സത്യമാണ് പ്രധാനമെന്നു തെളിയിക്കുന്ന കഥകള്‍. അനുഭവതീക്ഷ്ണമായ ജീവിതത്തിന്റെ വൈകാരികാംശങ്ങളെ സ്വാംശീകരിച്ചുകൊണ്ടുള്ള എഴുത്ത്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ത്തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ് ഈ കഥകളെല്ലാം. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, മൊയ്തു പടിയത്ത്, പുളിനെല്ലി സ്റ്റേഷന്‍, പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം, കിഴക്കേ ചെറൂക്കിലെ നാരായണിയമ്മ, യുദ്ധാനന്തരവംശങ്ങള്‍ തുടങ്ങി പതിന്നാലു കഥകള്‍. അനുബന്ധകഥ : പി.പി. രാമചന്ദ്രന്‍ അനുബന്ധക്കുറിപ്പ് : എസ്. രാമകൃഷ്ണന്‍
Write a review on this book!.
Write Your Review about പുളിനെല്ലി സ്റ്റേഷന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2111 times

Customers who bought this book also purchased
Cover Image of Book സമഞജസം
Rs 100.00  Rs 90.00