Image of Book പേടിസ്വപ്നങ്ങള്‍
  • Thumbnail image of Book പേടിസ്വപ്നങ്ങള്‍
  • back image of പേടിസ്വപ്നങ്ങള്‍

പേടിസ്വപ്നങ്ങള്‍

ISBN : 9788182673465
Language :Malayalam
Edition : Oct 2017
Page(s) : 116
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 100.00
Rs 90.00

Book Name in English : Pediswapnangal

സേതുവിന്റെ ഹസ്തമുദ്ര, ഇവിടെ ഭീതിയാണ്, ത്രാസമാണ്. അത് കുതറിപ്പായുന്ന അതിരുകള്‍ സ്തബ്ധതയുളവാക്കുന്നു. ശുദ്ധവും വന്യവുമായ ഭീതിയുടെ മാന്ത്രികലാവണ്യം അവ അനുഭവപ്പെടുത്തിത്തരുന്നു. ഈ ഭീതിയാമത്തിനുശേഷം ഇനിയൊരു പ്രശാന്തവെളിച്ചം പരക്കുമെന്ന പ്രസാദം ഇവിടില്ല; എല്ലാ ഒടുങ്ങുകയാണെന്ന അവസാദവുമില്ല. ഈ നിമിഷത്തിന്റെ ഭയാക്രാന്തതയില്‍ മുഴുകുക, അങ്ങനെയാണ് ആവിഷ്‌കാരം സാന്ദ്രമായ ഒരുള്‍ക്കടച്ചിലായിത്തീരുന്നത്. - ആഷാമേനോന്‍
സ്വപ്നത്തിന്റെയും ഉന്മാദത്തിന്റെയും ഭീതിയുടെയും നിഗൂഢസൗന്ദര്യം നിറഞ്ഞുനില്ക്കുന്നു, ഏതു വരികളിലും മരണത്തിന്റെ മാരകസാന്നിധ്യം അനുഭവിപ്പിക്കുന്ന പത്തു കഥകള്‍. 1978-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച സേതുവിന്റെ കഥാസമാഹാരത്തിന് 40-ാം വര്‍ഷത്തില്‍ പുറത്തിറങ്ങുന്ന പുതിയ പതിപ്പ്.
Write a review on this book!.
Write Your Review about പേടിസ്വപ്നങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1276 times

Customers who bought this book also purchased