Image of Book പോസ്റ്റ് ചെയ്യാ‌ന്‍ പെട്ടിയില്ലാത്ത കത്തുകള്‍
  • Thumbnail image of Book പോസ്റ്റ് ചെയ്യാ‌ന്‍ പെട്ടിയില്ലാത്ത കത്തുകള്‍
  • back image of പോസ്റ്റ് ചെയ്യാ‌ന്‍ പെട്ടിയില്ലാത്ത കത്തുകള്‍

പോസ്റ്റ് ചെയ്യാ‌ന്‍ പെട്ടിയില്ലാത്ത കത്തുകള്‍

Language :Malayalam
Page(s) : 64
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Post Cheyyan Pettiyillatha Kathukal

ആര്‍ദ്രമായ ഹ്രസ്വകഥകളാണ് സുബൈദയുടേത് . ചിമിഴില്‍ ഒതുക്കിയ ജീവിതത്തിന്റെ കടുകുമണികളില്‍ തൊട്ടാല്‍ പൊട്ടുന്ന വൈകാരികാംശമുണ്ട് . ഹൃദയത്തില്‍ അണച്ചുപിടിക്കുന്ന ഈ കഥകള്‍ക്കോരോന്നിനും സമഗ്ര ലാവണ്യവും അനിര്‍വ്വചനീയമായ അനുഭൂതിയുമാണ് പ്രദാനം ചെയ്യാ‌ന്‍ കഴിയുന്നത് . രേഖാ ചിത്രങ്ങള്‍ സഹിതം സുബൈദ രചിച്ച 52 കഥകള്‍ .

Write a review on this book!.
Write Your Review about പോസ്റ്റ് ചെയ്യാ‌ന്‍ പെട്ടിയില്ലാത്ത കത്തുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 777 times

Customers who bought this book also purchased