Image of Book പ്രമേഹം ഇനി പേടി വേണ്ട
  • Thumbnail image of Book പ്രമേഹം ഇനി പേടി വേണ്ട

പ്രമേഹം ഇനി പേടി വേണ്ട

ISBN : 9788182656130
Language :Malayalam
Edition : 2013
Page(s) : 264
Condition : New
no ratings yet, be the first one to rate this !

Book Name in English : Prameham Ini Pedi Venda

പുതിയ ജീവിതക്രമവും ആഹാരരീതികളും പ്രമേഹത്തെ ജീവിതശൈലിരോഗമെന്ന് ലാഘവത്തോടെ വിളിക്കുവാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു. അത്യന്തം അപകടകാരിയായ ഈ രോഗത്തെ കൃത്യമായി നിര്‍ണയിച്ച് ചികില്‍സിക്കുക എന്നതാണ് പ്രധാനം. ഇതിന് സഹായകരമായ ലേഖനങ്ങളുടെ ഈ സമാഹാരം തയ്യാറാക്കിയിരിക്കുന്നത് വിവിധ മേഖലകളിലെ ശ്രദ്ധേയരായ ഡോക്ടര്‍മാരും വിദഗ്ധന്മാരും മാതൃഭൂമി ആരോഗ്യമാസികയും ചേര്‍ന്നാണ്.
Write a review on this book!.
Write Your Review about പ്രമേഹം ഇനി പേടി വേണ്ട
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2331 times

Customers who bought this book also purchased