Image of Book പ്രശ്നോപനിഷദ്
  • Thumbnail image of Book പ്രശ്നോപനിഷദ്
  • back image of പ്രശ്നോപനിഷദ്

പ്രശ്നോപനിഷദ്

ISBN : 9789384582074
Language :Malayalam
Edition : 2014
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Prasnopanishad

പ്രശ്നോപനിഷദ് [ വേദരശ്മി ഭാഷ്യം ] ഭാഷ്യകാരന്‍ സ്വാമി ദര്‍ശനാനന്ദ സരസ്വതി

ഭൂതകാലത്തില്‍ സംഭവിച്ചിട്ടുള്ള സ്വീകാരസ്വഭാവമുള്ള ഏക കാഴ്ചപ്പാട് വേദോപനിഷത്തുക്കള്‍ മാത്രമാണ് . ഒന്നും പരിത്യജിക്കാതെതന്നെ പരമാനന്ദത്തിലേക്ക് പ്രവേശിക്കാനുതകുന്ന ജ്ഞാനത്തെ ഉപനിഷത്ത് പ്രദാനം ചെയ്യുന്നു . ജീവിതത്തിന്റെ സമസ്ത മണ്ഡലത്തെയു സ്പര്‍ശിക്കുന്ന വാക്കിന്റെ വിസ്മയ ലോകവും സത്യദര്‍ശനത്തിന്റെ ഉള്‍ക്കാമ്പുമായ പ്രശ്നോപനിഷത്തിന്റെ പ്രൗഢമായ വ്യാഖ്യാനം
Write a review on this book!.
Write Your Review about പ്രശ്നോപനിഷദ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1517 times

Customers who bought this book also purchased