Image of Book ബാല ശാസ്ത്രവിജ്ഞാനകോശം
  • Thumbnail image of Book ബാല ശാസ്ത്രവിജ്ഞാനകോശം

ബാല ശാസ്ത്രവിജ്ഞാനകോശം

ISBN : 8130001896
Language :Malayalam
Edition : 2014
Page(s) : 600
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Balasasthra vijnana Kosam

ഭൂവിജ്ഞാനീയ കാലഘട്ടങ്ങളെ സീനോസോയിക്ക് അതായത് പുതിയ ജീവികളുടെ യുഗം എന്നെല്ലാം വിഭജിക്കുന്നതുപോലെ, ഇന്നത്തെ ലോകത്തെ ശാസ്ത്രയുഗം എന്ന് വിളിക്കാം. ജീവിതത്തിന്റെ എല്ലാ വശങ്ങളേയും സ്വാധീനിച്ചിട്ടുള്ള ശാസ്ത്രത്തെക്കുറിച്ച്, സാമാന്യവിജ്ഞാനം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

പ്രപഞ്ചത്തിന്റെ ഉത്പത്തി മുതല്‍ മനുഷ്യന്റെ ഉത്പത്തിവരെയുള്ള ശാസ്ത്രത്തിന്റെ പ്രധാന കണ്ടുപിടുത്തങ്ങളെയെല്ലാം പരിചയപ്പെടുത്തുന്ന വിജ്ഞാനകോശമാണിത്. ശനിയിലേക്കയച്ച കാസ്സീനി മുതല്‍ ക്ലോണിങ്, പ്രഭവകോശങ്ങള്‍, പുതിയ കൃത്രിമ മൂലകങ്ങളുടെ കണ്ടുപിടുത്തം എന്നീ ശാസ്ത്രപുരോഗതിയിലെ ഏറ്റവും പുതിയ നേട്ടങ്ങള്‍വരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ ഇത് സഹായകമാകുമെന്നതില്‍ സംശയമില്ല.
Write a review on this book!.
Write Your Review about ബാല ശാസ്ത്രവിജ്ഞാനകോശം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1110 times