Image of Book ഭരണചക്രം ചിരിക്കുന്നു
  • Thumbnail image of Book ഭരണചക്രം ചിരിക്കുന്നു
  • back image of ഭരണചക്രം ചിരിക്കുന്നു

ഭരണചക്രം ചിരിക്കുന്നു

Language :Malayalam
Edition : 2014
Page(s) : 100
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Bharanachakram Chirikkunnu

സര്‍ക്കാര്‍ ഓഫീസ്സുകളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നര്‍മ്മകഥകളാണിവ . ആഫീസുകളിലെ മുഷിപ്പന്‍ അന്തരീക്ഷത്തില്‍ നിന്ന് ഈ ചിരിവൈദ്യന്‍ കുറെ രസഗുളികകള്‍ നിര്‍മ്മിച്ചെടുത്തിരിക്കുന്നു . അത്താഴത്തിനു ശേഷം നാലു ഗുളികകള്‍ വീതം കഴിക്കുക . നിങ്ങളുടെ ടെന്‍ഷന്‍ , പമ്പയും , ഭാരതപുഴയും കടക്കും . കളിവീണ പബ്‌ളിക്കേഷന്‍സ് , തിരുവനന്തപുരം.
Write a review on this book!.
Write Your Review about ഭരണചക്രം ചിരിക്കുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2042 times

Customers who bought this book also purchased