Image of Book ഭ്രാന്തന്‍
  • Thumbnail image of Book ഭ്രാന്തന്‍

ഭ്രാന്തന്‍

ISBN : 9788182650787
Language :Malayalam
Edition : 2011
Page(s) : 55
Condition : New
2 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 35.00

Book Name in English : Bhranthan

ജീസസ് അദ്ദേഹത്തിന് ആശയങ്ങളുടെ കേന്ദ്രസ്ഥാനവും മനുഷ്യരഹസ്യാത്മകതയും അപാരതയിലേക്ക് വ്യാപിക്കുന്ന സത്യവും സഹനത്തിന്റെ മഹാസൗന്ദര്യവുമായിരുന്നു. കവിത ജിബ്രാന് ശബ്ദരൂപത്തിലുള്ള സ്വപ്‌നമായിരുന്നു. യോഗാത്മകതയുടെ വിവേകത്തിലേക്ക് ഏകാകികളായ വായനക്കാരെ കൂട്ടിക്കൊണ്ടുപോയി ജിബ്രാന്‍ അവരോട് ഒറ്റയ്ക്ക് സംസാരിക്കുന്നു. എന്നാല്‍ ഈ ചെറിയ ബന്ധത്തില്‍ സമൂഹത്തിന്റെ ആത്മീയതയാണ് നിര്‍വചിക്കപ്പെടുന്നത്.
ധമനികളിലേക്ക് ശാന്തി കൊണ്ടുവരുന്ന ഈ കവിത ആശ്ചര്യത്താല്‍ നിറഞ്ഞുകൊണ്ടാണ് ഒരാള്‍ വായിക്കുന്നത്. ഈ വായനയുടെ ശാന്തി എന്തെന്ന് എബ്രഹാം മനസ്സിലാക്കിയിരുന്നു. ജിബ്രാന്റെ കവിതയുടെ ആഴങ്ങളില്‍ വിറച്ചുകൊണ്ടും എന്നാല്‍ അത് ആസ്വദിച്ചുകൊണ്ടും എബ്രഹാം പരിഭാഷ നിര്‍വഹിക്കുന്നു. ഭ്രാന്തന്‍ എനിക്കു നല്ല അനുഭവമാണ് തന്നത്.-കെ.പി. അപ്പന്‍
Write a review on this book!.
Write Your Review about ഭ്രാന്തന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2129 times