Image of Book മലബാറിലെ മാപ്പിളത്തെയ്യങ്ങള്‍
  • Thumbnail image of Book മലബാറിലെ മാപ്പിളത്തെയ്യങ്ങള്‍
  • back image of മലബാറിലെ മാപ്പിളത്തെയ്യങ്ങള്‍

മലബാറിലെ മാപ്പിളത്തെയ്യങ്ങള്‍

Publisher :New Books
ISBN : 9789382279129
Language :Malayalam
Edition : 2014
Page(s) : 125
Condition : New
2 out of 5 rating, based on 24 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Malabarile Mappila Theyyangal

ഉന്നതകുലജാതരായനമ്പൂരിമാര്‍ മുതല്‍ അധസ്ഥിതസമൂഹമായ പുലയര്‍ വരെ അവരുടെ ആരാധനാകേന്ദ്രമായ തെയ്യക്കാവില്‍ കുലദേവതാ പൂജയ്ക്കൊപ്പം മുസ്ലീം തെയ്യങ്ങളേയും കെട്ടിയാടിച്ച് പ്രീതി നേടുന്നുണ്ട്. ഈതെയ്യങ്ങള്‍ക്ക് , ഹൈന്ദവാരാധനാമൂര്‍ത്തികളുമായുള്ള ബന്ധമോ ഈ മൂര്‍ത്തികളുടെ ആരാധകരുമായോ അടുത്ത സ്നേഹ വൈരാഗ്യങ്ങളോ ഉണ്ടായിരുന്ന മുസ്ലീം വംശജരുടെ കഥയാണ് പറയാനുള്ളത് . കണ്ണൂര്‍ - കാസര്‍ഗോഡ് ജില്ലകളിലെ മാപ്പിള [ മുസ്ലീം ] തെയ്യങ്ങളുടെ ഐതിഹ്യ കഥകള്‍ മതവിരുദ്ധ മനോഭാവങ്ങള്‍ പടരുന്ന വര്‍ത്തമാന കാലത്തിന് ധന്യമായ സാരോപദേശങ്ങളാണ് പകരുന്നത് .
Write a review on this book!.
Write Your Review about മലബാറിലെ മാപ്പിളത്തെയ്യങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1865 times

Customers who bought this book also purchased