Image of Book മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - കുഞ്ഞബ്ദുള്ള
  • Thumbnail image of Book മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - കുഞ്ഞബ്ദുള്ള
  • back image of മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - കുഞ്ഞബ്ദുള്ള

മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - കുഞ്ഞബ്ദുള്ള

Publisher :Green Books
ISBN : 9788184231267
Language :Malayalam
Edition : 2008
Page(s) : 100+
Condition : New
no ratings yet, be the first one to rate this !

Book Name in English : Malayalathinte Suvarna Kadhakal- Kunjabdhulla

കടഞ്ഞെടുത്ത കഥകളാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടേത്. ബഷീറിയന്‍ രചനകളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു സൂഫി ചിരി പുനത്തിലിന്റെ കഥകളിലും വായനക്കാരന് കണ്ടെത്താനാകും. വടക്കേ മലബാറിന്റെ നിഷ്ക്കളങ്കമായ ഗ്രാമ്യ വഴക്കങ്ങളും ശീലവും ശീലക്കേടും ഈ കഥകളില്‍ അകമ്പടിയായെത്തുന്നു ജനന മാരണങ്ങളുടെ സങ്കീര്‍ണ്ണതയും ജീവിതത്തിന്റെ രോഗതുരതയും ഒട്ടേറെ കണ്ട ഒരു ഭിഷഗ്വരന്‍ എന്ന നിലയിലും കഥകളുടെ സ്വര്‍ണ്ണത്താക്കോല്‍ പുനത്തിലിന്റെ കൈകളില്‍ ഭദ്രമാണ്.
Write a review on this book!.
Write Your Review about മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - കുഞ്ഞബ്ദുള്ള
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3170 times

Customers who bought this book also purchased