Image of Book മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ 2012
  • Thumbnail image of Book മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ 2012

മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ 2012

ISBN : 9788182655751
Language :Malayalam
Edition : 2013
Page(s) : 472
Condition : New
no ratings yet, be the first one to rate this !

Book Name in English : Mathrubhumi Azhachappathippu Kadhakal 2012

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2012 ജനവരി മുതല്‍ ഡിസംബര്‍ വരെ പ്രസിദ്ധീകരിച്ച കഥകളുടെ സമാഹാരമാണിത് . മലയാള ചെറുകഥയുടെ വിഷയത്തിലും ക്രാഫ്റ്റിലുമുള്ള പുതുമയും വൈവിധ്യവും ഈ കഥകളിലൂടെ അനുഭവിക്കാനാകും . ആഴ്ചപ്പതിപ്പില്‍ കഥകള്‍ പ്രസിദ്ധീകരിച്ചുവന്ന കാലക്രമമാണ് ഇവിടെ പിന്‍തുടര്‍ന്നിട്ടുള്ളത് . ഒന്നില്‍കൂടുതല്‍ കഥകളെഴുതിയ എഴുത്തുകാരുടെ , അവര്‍ തന്നെ തിരഞ്ഞെടുത്ത ഒരു കഥയാണ് ചേര്‍ത്തിട്ടുള്ളത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ 2011ന് വായനക്കാരില്‍നിന്ന് നല്ല സ്വീകരണമാണ് ലഭിച്ചത് . സൂക്ഷിച്ചുവെക്കാനും പുനര്‍വായനയ്ക്കുമായി ഈ സമാഹാരം മാതൃഭൂമി ആഴ്ചപ്പതിപ്പും മാതൃഭൂമി ബുക്‌സും സംയുക്തമായി വായനക്കാര്‍ക്കു മുന്‍പില്‍ സമര്‍പ്പിക്കുന്നു.
Write a review on this book!.
Write Your Review about മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ 2012
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1437 times