Image of Book വിശുദ്ധ അലോഷ്യസ് ഗോൺസാഗ
  • Thumbnail image of Book വിശുദ്ധ അലോഷ്യസ് ഗോൺസാഗ

വിശുദ്ധ അലോഷ്യസ് ഗോൺസാഗ

Publisher :Sophia Books
ISBN : 9788192069944
Language :Malayalam
Edition : 2011
Page(s) : 123
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Vishudha Aloshyas Gonsaaga

ലോകമെമ്പാടുമുള്ള യുവാക്കള്‍ക്ക് ഉത്തമ മാതൃകയായി തിരുസഭ ഉയര്‍ത്തിക്കാട്ടുന്ന വിശുദ്ധന്‍; അലോഷ്യസ് ഗൊണ്‍സാഗയുടെ ജീവിതം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അനുകരണീയമാണ്. ഒപ്പം, ആ കുട്ടിയെ പ്രാര്‍ത്ഥനാംപൂര്‍വം ഉദരത്തില്‍ സ്വീകരിച്ച് ജന്മം നല്‍കുകയും സന്യാസിയാകാന്‍ നോമ്പുനോല്‍ക്കുകയും ചെയ്ത ഡോണാ മാര്‍ത്തയുടെ ജീവിതവും എല്ലാ അമ്മമാര്‍ക്കും ഉദാത്തമായൊരു മാതൃകയാകുന്നു. കാവ്യാത്മകമായ ഭാഷയില്‍ നോവല്‍ പോലെ വായിച്ചുപോകാവുന്ന ഒരു കൃതി.
...read more
Write a review on this book!.
Write Your Review about വിശുദ്ധ അലോഷ്യസ് ഗോൺസാഗ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1031 times