Book Name in English : Vishwasyathayude Gopuramukalil
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് അംഗമെന്ന നിലയില്‍ യു സുരേഷിന്റെ ആറ് വര്‍ഷത്തെ നേരനുഭവങ്ങളില്‍ നിന്നുള്ള ഏടുകളാണ് ഈ പുസ്തകത്തിലുള്ളത്. അതിനുമുപരി തിരുവനന്തപുരത്ത് തുളസിക്കുന്നതിന് മുകളില്‍ സ്ഥിതിചെയ്യുന്ന ആ മഹാസ്ഥാപനത്തെക്കുറിച്ച് ലക്ഷക്കണക്കിന് ഉദ്യോഗര്‍ത്ഥികള്‍ക്ക് എന്നും അറിവ് പകര്‍ന്നു നല്കാന് ഉപകരിക്കും ഈ കൃതി.Write a review on this book!. Write Your Review about വിശ്വാസ്യതയുടെ ഗോപുരമുകളില്‍ Other InformationThis book has been viewed by users 740 times