Image of Book സഹിര്‍
  • Thumbnail image of Book സഹിര്‍
  • back image of സഹിര്‍

സഹിര്‍

Publisher :DC Books
ISBN : 9788126410309
Language :Malayalam
Page(s) : 200
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Rs 280.00
Rs 252.00

Book Name in English : Sahir

പ്രശസ്തനായൊരു എഴുത്തുകാര‌ന്‍ ഒരു ദിവസം യുദ്ധകാര്യലേഖികയായ തന്റെ ഭാര്യ യാതൊരു തുമ്പും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായതായി കണ്ടെത്തുന്നു. അവളെ തട്ടിക്കൊണ്ടുപോയതാകുമോ‍ാ? വിവാഹജീവിതം അവള്‍ക്ക്‌ മടുത്തതതുകൊണ്ടാകുമോ? അവളെത്തേടിയുള്ള അയാളുടെ അന്വേഷണം - സ്വന്തം ജീവിതത്തിന്റെതന്നെ സത്യം തേടിയുള്ള അന്വേഷണം - അയാളെ ഫ്രാ‌ന്‍സില്‍നിന്നും സ്പെയിനിലേക്കും ക്രൊയേഷ്യയിലേക്കും തുടര്‍ന്ന്‌ മദ്ധ്യേഷ്യയിലേക്കും നയിക്കുന്നു. അതിനും ഉപരിയായി ഈ അന്വേഷണം പ്രണയത്തിന്റെ സ്വഭാവത്തെക്കുറിച്ചു‍ുള്ള ഒരു പുതിയ അവബോധത്തിലേക്കുള്ള സഞ്ചാരമാകുന്നു. അന്തര്‍ദേശീയതലത്തില്‍ ബെസ്‌റ്റ്‌ സെല്ലറുകളായ ആല്‍ക്കെമിസ്‌റ്റ്‌, ഇലവ‌ന്‍ മിനിറ്റ്‌സ്‌ എന്നീ കൃതികള്‍ രചിച്ച പൗലൊ കൊയ്‌ലൊയുടെ ഏറ്റവും പുതിയ നോവല്‍. പോര്‍ച്ചുഗീസില്‍ എഴുതപ്പെട്ട സഹീര്‍ ഇംഗ്ലീഷ്‌ ജര്‍മ്മ‌ന്‍ , ഫ്രഞ്ച്‌ തുടങ്ങിയ പ്രമുഖ വിദേശഭാഷകളിലുള്ള പരിഭാഷകള്‍ക്കൊപ്പം ഇതാ മലയാളത്തിലും.
Write a review on this book!.
Write Your Review about സഹിര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2766 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00
Cover Image of Book ബ്രിഡ
Rs 190.00  Rs 171.00
Cover Image of Book ദൈവികമായ ശബ്ദം
Rs 240.00  Rs 216.00