Image of Book പ്രേമസങ്കീര്‍ത്തനം
  • Thumbnail image of Book പ്രേമസങ്കീര്‍ത്തനം

പ്രേമസങ്കീര്‍ത്തനം

ISBN : 9788171748204
Language :Malayalam
Page(s) : 215
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 200.00
Rs 180.00

Book Name in English : Preama Sankeerthanam

മുട്ടുകുത്തിയിരിക്കുകയാണ്‌ ജാ‌ന്‍സി. അലമാരയുടെ അടിത്തട്ടിലെ ബാഗ്‌ പുറത്തേക്കു വലിച്ചുനിരക്കി തുറന്നുവച്ച്‌ അവള്‍ എന്തൊക്കെയോ എടുത്തുനോക്കുന്നു. പുറംതിരിഞ്ഞിരിക്കുന്നതിനാല്‍ വ്യക്തമായി കാണാ‌ന്‍ വയ്യ. എന്തോ ഒന്ന്‌ നെഞ്ചോടു ചേര്‍ത്തുപിടിച്ച്‌, ഏതോ ഓര്‍മ്മയില്‍ മുഴുകിയെന്നോണം ഇരിക്കുകയാണവള്‍. ജോജി പിന്നോട്ടു മാറി. സ്‌റ്റെയര്‍കെയ്‌സിനരികെ ചെന്നിട്ട്‌ വിളിച്ചു.........
Write a review on this book!.
Write Your Review about പ്രേമസങ്കീര്‍ത്തനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1880 times