Image of Book അവനിവാഴ്‌വുകളുടെ അടിവേരാഴങ്ങൾ
  • Thumbnail image of Book അവനിവാഴ്‌വുകളുടെ അടിവേരാഴങ്ങൾ
  • back image of അവനിവാഴ്‌വുകളുടെ അടിവേരാഴങ്ങൾ

അവനിവാഴ്‌വുകളുടെ അടിവേരാഴങ്ങൾ

Publisher :Green Books
ISBN : 9789393596895
Language :Malayalam
Edition : 2022
Page(s) : 192
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Avanivaazhvukalute Adiverazhangal

പല കാലഘട്ടങ്ങളിലായി സി. രാധാകൃഷ്ണൻ രചിച്ച പത്ത് നോവലെറ്റുകളുടെ സമാഹരമാണിത്. ആസ്വാദ്യകരമായ രചനകൾ. നിരീക്ഷണങ്ങളുടെ ആർജ്ജവവും ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയും ഗ്രാമീണജീവിതങ്ങളുടെ നേർചിത്രീകരണവും അദ്ധ്യാത്മികതയുടെ ആവരണവും വായനക്കാരുടെ രസമുകുളങ്ങളെ തൊട്ടുതലോടി കടന്നുപോവുന്നു. രാധാകൃഷ്ണന്റെ അനുവാചകർക്ക് സൂക്ഷിച്ചുവെക്കാനുതകുന്ന ഒരു സമാഹാരം.
Write a review on this book!.
Write Your Review about അവനിവാഴ്‌വുകളുടെ അടിവേരാഴങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 475 times

Customers who bought this book also purchased