Image of Book എതിരടയാളത്തിന്റെ ആത്മകഥ
  • Thumbnail image of Book എതിരടയാളത്തിന്റെ ആത്മകഥ
  • back image of എതിരടയാളത്തിന്റെ ആത്മകഥ

എതിരടയാളത്തിന്റെ ആത്മകഥ

Publisher :DC Books
ISBN : 9788126448838
Language :Malayalam
Page(s) : 140
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 90.00

Book Name in English : Ethiradayalathinte Athmakatha

കമ്പള താല്പര്യങ്ങളും സാമ്പത്തിക ശക്തികളും അധികാര കേന്ദ്രങ്ങളായിത്തീരുന്ന ആധുനിക സമൂഹത്തിന്റെ കാണപ്പുറങ്ങളിലേര്‍ക്കൊരു യാത്ര എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നോവല്‍. സാമുഹ്യപ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ അരുണും മുംബൈ മഹാനഗരത്തിലെ പ്രമുഖ പത്രത്തിലെ കാര്‍ട്ടൂണിസ്റ്റായ നളിനിയും അടങ്ങിയ കുടുംബത്തിന്റെ കഥ പറയുന്ന എതിരടയാളത്തിന്റെ ആത്മകഥ സമൂഹത്തിന്റെ സ്വയം പ്രഖ്യാപിത ശക്തികേന്ദ്രങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ വേട്ടയാടുന്ന ദുരനുഭവങ്ങളെയണ് ചിത്രികരിക്കുന്നത്.
Write a review on this book!.
Write Your Review about എതിരടയാളത്തിന്റെ ആത്മകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1197 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00