Image of Book ദക്ഷിണേന്ത്യന്‍ മുത്തശ്ശിക്കഥകള്‍
  • Thumbnail image of Book ദക്ഷിണേന്ത്യന്‍ മുത്തശ്ശിക്കഥകള്‍
  • back image of ദക്ഷിണേന്ത്യന്‍ മുത്തശ്ശിക്കഥകള്‍

ദക്ഷിണേന്ത്യന്‍ മുത്തശ്ശിക്കഥകള്‍

Publisher :H and C Books
ISBN : 9788192439945
Language :Malayalam
Edition : 2019
Page(s) : 48
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Dhakshinendian Muthassikathakal

ദേശസംസ്‌കൃതിയുടെ മൂശയിലാണ് ഓരോ മുത്തശ്ശിക്കഥയും രൂപംപ്രാപിക്കുന്നത്. മുമ്പേ പോയവര്‍ നമുക്കായി കരുതിവെച്ച മൂല്യങ്ങളുടെ കലവറയാണ്, ആദര്‍ശത്തിന്റെ നേര്‍വഴികളാണ് അവ. ദക്ഷിണഭാരതത്തില്‍ കാലാതീതമായി പ്രചരിച്ച മുത്തശ്ശിക്കഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിട്ടുള്ളത്. വാമൊഴിയുടെ താളവും മുഴക്കവും നഷ്ടപ്പെടാതെ അവയെ പുനരാഖ്യാനം ചെയ്ത് അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍
Write a review on this book!.
Write Your Review about ദക്ഷിണേന്ത്യന്‍ മുത്തശ്ശിക്കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 697 times

Customers who bought this book also purchased