Image of Book തിരിച്ചറിവിന്റെ സ്‌നേഹ വഴികള്‍
  • Thumbnail image of Book തിരിച്ചറിവിന്റെ സ്‌നേഹ വഴികള്‍
  • back image of തിരിച്ചറിവിന്റെ സ്‌നേഹ വഴികള്‍

തിരിച്ചറിവിന്റെ സ്‌നേഹ വഴികള്‍

Publisher :Green Books
ISBN : 9789386440044
Language :Malayalam
Edition : Feb 2017
Page(s) : 268
Condition : New
no ratings yet, be the first one to rate this !

Book Name in English : Thiricharivinte Snehavazhikal

ബംഗാളി സാഹിത്യത്തിന്റെ പുത്തന്‍ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്ന ’ബസുധാര’ നോവലിന്റെ മൂന്നാംഭാഗം. ബോധധാര സങ്കേതത്തില്‍ രചിക്കപ്പെട്ട ഐതിഹാസികമാനമുള്ള രചന. കല്‍ക്കത്തയിലെ മഥുരേര്‍ഗഢ്. അവിടെ നിരവധി സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ നേരിടുന്ന ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യരുടെ ജീവിത വ്യവഹാരങ്ങളാണ് ഈ നോവലിന്റെ പ്രമേയം. കാല്പനികതയുടെ മൗനമുദ്രിതമായ ലോകം, ഇടതുപക്ഷ തീവ്രവാദം, പോരാട്ടങ്ങള്‍, പ്രണയലോലമായ മനസ്സുകളുടെ വ്യഥകള്‍, സമൂഹവും വ്യക്തിയും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മയുടെ സംഘര്‍ഷങ്ങള്‍, ഒരു നാടിന്റെ സാംസ്‌കാരിക ഹൃദയസ്പന്ദനങ്ങള്‍. തീക്ഷ്ണ നേത്രങ്ങളിലൂടെ ഒരു സ്ത്രീപക്ഷരചന.
Write a review on this book!.
Write Your Review about തിരിച്ചറിവിന്റെ സ്‌നേഹ വഴികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 606 times