Image of Book സാന്‍മിഷേലിന്റെ കഥ
  • Thumbnail image of Book സാന്‍മിഷേലിന്റെ കഥ

സാന്‍മിഷേലിന്റെ കഥ

ISBN : 8182641853
Language :Malayalam
Edition : 2013
Page(s) : 368
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 270.00

Book Name in English : Sanmishelinte Kadha

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ കാലത്തുതന്നെ ശ്രദ്ധനേടിയ കൃതിയാണ് ആക്‌സല്‍ മുന്‍തേയുടെ സാന്‍മിഷേലിന്റെ കഥ. പ്രശസ്തനായ ഒരു ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പുകളാണിത്. ബ്രിട്ടനില്‍ മാത്രം എണ്‍പതു പതിപ്പുകള്‍ വന്ന ഈ ഗ്രന്ഥം മുപ്പത് ലോകഭാഷകളില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 2004 ല്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ നാലാമത്തെ പതിപ്പാണ് പുറത്തിറങ്ങിയിരിക്കുന്നത്.
പരിഭാഷ- എന്‍.പി. അബ്ദുല്‍ നാസര്‍
Write a review on this book!.
Write Your Review about സാന്‍മിഷേലിന്റെ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1078 times

Customers who bought this book also purchased