Image of Book ഉത്തരഖണ്ഡിലൂടെ - കൈലാസ്‌ മാനസസരസ്സ്‌ യാത്ര
  • Thumbnail image of Book ഉത്തരഖണ്ഡിലൂടെ - കൈലാസ്‌ മാനസസരസ്സ്‌ യാത്ര
  • back image of ഉത്തരഖണ്ഡിലൂടെ - കൈലാസ്‌ മാനസസരസ്സ്‌ യാത്ര

ഉത്തരഖണ്ഡിലൂടെ - കൈലാസ്‌ മാനസസരസ്സ്‌ യാത്ര

ISBN : 9788122613681
Language :Malayalam
Edition : 28th Edition Feb 2019
Page(s) : 218
Condition : New
3 out of 5 rating, based on 44 review(s)

Book Name in English : Utharkhandiloode Kailas Manasa Saras Yathra

ഭാരതീയ സംസ്‌കാരത്തിന്റെ ആത്മദേശങ്ങളാണ്‌ കൈലാസവും മാനസസരസ്സും. ഈ പുണ്യസ്ഥലങ്ങള്‍ക്ക്‌ ഭാരതീയ ജനജീവിതത്തിലുളള സ്വാധീനം അപാരമാണ്‌. മംഗ്‌തി, ഗാല, മാല്‍പ്പ, ബുധി, ഗു‌ന്‍ജി, കാലാപാനി, നബിധാങ്ങ്‌, ലിപുലേഖ്‌, ടിസ്സോങ്ങ്‌, മാനസസരസ്സ്‌, കൈലാസം എന്നീ സ്ഥലങ്ങളിലേക്ക്‌ അതീവ ദുര്‍ഘടങ്ങളായ പരമ്പരാഗത തീര്‍ത്ഥ യാത്രാപഥങ്ങളിലൂടെ കാല്‍നടയായുളള സാഹസികയാത്രയുടെ വിവരണമാണ്‌ ഈ പുസ്‌തകം. മലയാള യാത്രാവിവരണ സാഹിത്യത്തില്‍ ഒരു പുതിയ വഴി തുറക്കുന്നു.
Write a review on this book!.
Write Your Review about ഉത്തരഖണ്ഡിലൂടെ - കൈലാസ്‌ മാനസസരസ്സ്‌ യാത്ര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5134 times

Customers who bought this book also purchased