Image of Book കടല്‍ത്തീരത്ത്
  • Thumbnail image of Book കടല്‍ത്തീരത്ത്
  • back image of കടല്‍ത്തീരത്ത്

കടല്‍ത്തീരത്ത്

Publisher :DC Books
ISBN : 9788171301034
Language :Malayalam
Edition : Oct 2019
Page(s) : 108
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Rs 130.00
Rs 123.00

Book Name in English : Kadaltheerathu

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ അവസാനനോക്കുകാണുന്നതിനായി എത്തുന്ന വെള്ളായിയപ്പന്‍, ഭാര്യ കൊടുത്തുവിട്ട വഴിച്ചോറ് മകനുള്ള ബലിച്ചോറായി കടല്‍ത്തീരത്തു തൂവിക്കൊണ്ട് നിസ്സഹായനാവുന്നത് അവതരിപ്പിക്കുന്ന ’കടല്‍ത്തീരത്ത്’ എന്ന കഥയിലൂടെ മനുഷ്യജീവിതത്തിന്റെ എക്കാലത്തെയും സന്നിഗ്ദ്ധതകളെ വിജയന്‍ മനോഹരമായി ചിത്രീകരിക്കുകയാണ്. ചെങ്ങന്നൂര്‍ വണ്ടി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി വിജയന്റെ ഏറ്റവും ശ്രദ്ധേയമായ പതിനാലു കഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about കടല്‍ത്തീരത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4221 times

Customers who bought this book also purchased